Sunday, January 2, 2011

ഉമ്മത്തുല്‍ മുഅമിനീന്റെ മാതൃക

താഴെ പറയുന്ന കാര്യം മുസ്ലിം പണ്ടിതൻ മാർ അവരുടെ ചരിത്ര പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നതിൽ നിന്നും എടുത്തതാ‍ണ്, ഇത് വായിച്ചിട്ട് ആർക്കെങ്കിലും എന്തങ്കിലും തോന്നിയെങ്കിൽ അതിനു ഉത്തരവാധിത്തം ഈ കമന്റർക്ക് ഉണ്ടായിരിക്കുന്നതല്ല, വല്ലതും തോന്നുന്നുവെങ്കിൽ അത് അവരവരുടെ മനസ്സിന്റെ കുഴപ്പമോ ഗുണമോ ആയി വേണം മനസ്സിലാക്കാൻ.
പ്രായാധിക്യത്താൽ പ്രവാചകൻ മുഹമ്മദ് സ്വാഭാവികമായി മരണപ്പെട്ടൂ. മുഹമ്മദ് മരിക്കുന്ന സമയത്ത് ഭാര്യ ആയിശക്ക് ഇളം പ്രായം(18 വയസ്സ് ), രതി എന്താണെന്ന് അറിഞ്ഞ് തുടങ്ങാൻ ഇന്ത്യൻ നിയമ വ്യവസ്ഥ നിർദ്ദേശിച്ചിരിക്കുന്ന പ്രായം,ലോകമെങ്ങുമൂള്ള മുസ്ലിം മത വിശ്വാസികൾ സ്തുതിക്കുന്ന “വിശ്വാസികളൂടെ മാതാവ്” എന്ന സർട്ടിഫികറ്റ് കയ്യില്‍ ഉണ്ട്. അത് കൊണ്ട് കാര്യം നടക്കില്ലല്ലോ,ഇനിയുള്ള ജീവിത കാലം മൊത്തം പുനർ വിവാഹവും പാടില്ല, പര പുരുഷ ബന്ധവും പാടില്ല,എന്ത് ചെയ്യും, പ്രവാചകൻ മുഹമ്മദ് ജീവിച്ചിരിക്കെ ഒരു നാൾ സഫ് വാൻ എന്ന ഒരു യുവാവുമൊത്ത് ഇത്തിരി സമയം ചിലവഴിച്ചതിനു വാളിൻ തുമ്പിൽ നിന്നും രക്ഷപ്പെട്ടത് കഷ്ട്ടിച്ചാണ്, ഇസ്ലാം വിധവാ വിവാഹം നിഷേധിച്ച ഒരേ ഒരു വിഭാഗം പ്രവാചകന്റെ ഒരു പറ്റം ഭാര്യമാർ മാത്രമാണ്, എന്തായാലും കാര്യം നടക്കേണ്ടേ, ജീവിതം മുന്‍പില്‍ നീണ്ട് കിടക്കുന്നു,,ഇന്നത്തെ പോലെ ചാറ്റിംഗ് ഫ്രന്റ്സും മൊബൈൽ ഫോണും കൂൾ ഫിലിം ഒട്ടിച്ച കാറിലെ രഹസ്യയാത്രകളും ലോഡ്ജ് മുറികളും ഒന്നും അന്ന് ലഭ്യമല്ല,ആകെ ഉള്ള ഒരു സാധ്യത ഖുർ ആൻ ഹദീസ് പടന ക്ലാസ്സ് ആണ്. പ്രവാചകന്റെ കൂടെ കുറച്ച് കൊല്ലം ജീവിച്ചു എന്ന ആനുകൂല്യത്താൽ നബി വചനം അനുയായികളേ പഠിപ്പിക്കാന്‍ ഏറ്റവും നല്ലത് ഈ എളിയവൾ തന്നെ,ആയത് കൊണ്ട് ആയിശ പ്രസവിച്ചിട്ടുള്ള അനിയത്തി യുമായ് ഒരു ടൈ അപ്പ് ഉണ്ടാക്കി,പ്രസവിച്ച അനുജത്തിക്ക് മുലപ്പാൽ ഉണ്ടല്ലോ, (ആയിശ പ്രസവിച്ചിട്ടില്ലാത്തതിനാൽ പാല്‍ ഇല്ല) ആയിശ നിർദ്ദേശിച്ച യുവാക്കൾക്ക് അനിയത്തി സ്വന്തം മുലപ്പാൽ നേരിട്ട് കുടിക്കാനുള്ള അവസരം നൽകി.(അതോടൊപ്പം എന്തങ്കിലും സംഭവിച്ചോ എന്ന് എനിക്ക് അറിയില്ല) അതോട് കൂടി മുലപ്പാൽ കൂടിച്ച യുവാവും ആയിശയുടെ അനിയത്തിയും തമ്മിൽ മാതാവും പുത്രനുമായി, ഇനി ഇവർക്ക് സ്വൈര്യമായ് എവിടെയും ഇടപെടാം,പർദ്ദ ഇല്ലാതെ പരസ്പരം കാണാം, പിന്നെ വാതിൽ അടച്ച ഒരു മുറിയിൽ ഒന്നിച്ച് ഇരിക്കുന്നതിനോ കിടക്കുന്നതിനോ ഇനി ഖുർ ആൻ ക്ലാസ് നടത്തുന്നതിനോ നിയമ തടസ്സമില്ല. (ആകെ ഒരു തടസ്സം മാത്രം ഇവർ തമ്മിൽ അമ്മയും മകനും ആയ സ്ഥിതിക്ക് വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പറ്റില്ല. അതിന്റെ ആവശ്യവുമില്ലല്ലോ.) ആയിശയുടെ അനിയത്തിയുടെ മുലപ്പാൽ കുടിച്ചവർക്ക് ആയിശ എന്ന വല്യമ്മയുമായും ഇതേ ബന്ധമാണ്, പർദ്ദ ആവശ്യമല്ലാതെ ഒരു മുറിയിൽ ഒരുമിച്ചിരുന്ന് ഖുർ ആൻ ക്ലാസ്സ് നടത്താവുന്നതാണ് , ഈ നിയമ വശം ഉപയോഗിച്ച് അല്ലേ ഉമ്മത്തുൽ മുഅമിനൂൻ( വിശ്വാസികളുടെ മാതാവ് ) ആയിശ ഒരു പാട് യുവാക്കളെ മത പ്രബുദ്ധരാക്കിയത്